ദരിദ്രരുടെ മാത്രമല്ല . . സുന്ദരികളുടെയും നാട്, ലോകസുന്ദരി പട്ടം ഇന്ത്യൻ സുന്ദരിക്ക് . .
November 18, 2017 10:30 pm

ഇന്ത്യയുടെ മാനുഷി ചില്ലര്‍ ലോകസുന്ദരി പട്ടം സ്വന്തമാക്കി. മിസ് ഇന്ത്യ 2017 വിജയിയായാണ് മാനുഷി ചില്ലര്‍ ലോകമത്സരത്തിന് യോഗ്യത നേടിയിരുന്നത്.

ലോക സമാധാനസുന്ദരി എന്ന ബഹുമതി ഇന്ത്യക്കാരിക്ക്
December 12, 2014 2:25 am

ബെയ്‌റൂട്ട്: രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്റെ മിസ് യൂണിവേഴ്‌സല്‍ പീസ് ആന്‍ഡ് ഹ്യുമാനിറ്റി പട്ടം ഇന്ത്യക്കാരിയായ റുഹി സിംഗിന്. ലബനനിലായിരുന്നു മത്സരം