ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങ്; 11-ാം സ്ഥാനത്തേക്ക് മുന്നേറി കിഡംബി ശ്രീകാന്ത്
June 23, 2017 12:05 pm

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും എച്ച്.എസ് പ്രണോയിക്കും മുന്നേറ്റം. ഇന്‍ഡോനീഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ വിജയത്തോടെ