ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍
July 16, 2022 9:20 am

ഒറിഗോൺ: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ശ്രീശങ്കർ ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി. 8 മീറ്റർ ചാടിയാണ് ശ്രീശങ്കറിൻറെ