ലോക അത്‌ലറ്റിക് സംഘടനയുടെ വുമണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം അഞ്ജു ബോബി ജോര്‍ജിന്
December 2, 2021 8:00 pm

സൂറിച്ച് : ലോക അത്‌ലറ്റിക്‌സ് സംഘടനയുടെ വുമണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി.