ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ അമേരിക്കയിൽ തുടക്കം
July 14, 2022 11:55 am

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് നാളെ അമേരിക്കയില്‍ തുടക്കമാവും. പത്ത് മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമുമായാണ് ഇന്ത്യ മത്സരത്തിനെത്തുന്നത്. ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ