ഉത്തേജക പരിശോധനാ ഫലങ്ങളില്‍ കൃത്രിമത്വം: റഷ്യയ്ക്ക് തിരിച്ചടി
September 24, 2019 11:24 am

ടോക്കിയോ: ലോക ഉത്തേജക വിരുദ്ധ സമിതി നടത്തിയ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാന കായികമേളകളില്‍ നിന്നെല്ലാം റഷ്യയെ വിലക്കാന്‍ സാധ്യത.