കണ്ടയ്ന്‍മെന്റ് സോണിലല്ലാത്ത വര്‍ക്ക്ഷോപ്പുകളും, വാഹന ഷോ റൂമുകളും തുറക്കാം
May 4, 2020 6:22 pm

തിരുവനന്തപുരം: കണ്ടയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍, വാഹന ഷോ റൂമുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന്