കൊവിഡ്19 ന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് ഇറ്റലി; എലികളില്‍ പരീക്ഷണം വിജയം കണ്ടു
May 6, 2020 7:46 am

റോം: കൊവിഡ് 19നെതിരെ വാക്സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും അവകാശവാദവുമായി ഇറ്റലി. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് വാര്‍ത്ത