കൊറോണയ്ക്ക് മരുന്ന് അവിഗാന്‍; അവകാശ വാദവുമായി ചൈനീസ് വിദഗ്ധര്‍
March 20, 2020 8:20 am

ബീജിംഗ്: ‘അവിഗാന്‍’ എന്നു പേരുള്ള മരുന്ന് കൊറോണ വൈറസ് ബാധയെ ചെറുക്കുമെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വിദഗ്ധര്‍. പനിക്ക് ഉപയോഗിക്കുന്ന