മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങും
October 4, 2019 6:32 pm

കൊച്ചി: മരട് ഫ്‌ളാറ്റില്‍ നിന്നൊഴിയുന്ന താമസക്കാര്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര തുക നല്‍കുന്നതിനായുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച