മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കരുത്; കെ മുരളീധരന്‍
July 8, 2021 12:20 pm

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടില്‍