മിന്നല്‍ സന്ദര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
May 29, 2021 9:09 pm

അറപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ വകുപ്പിന്റെ കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മിന്നല്‍ സന്ദര്‍ശനം