pope സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഹിറ്റിലറെ പോലെയെന്ന് മാര്‍പ്പാപ്പ
August 2, 2020 11:57 pm

വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികള്‍, ജിപ്‌സികള്‍, ജൂതര്‍ എന്നിവര്‍ക്കെതിരെയുള്ള രാഷ്ട്രീയ നേതാക്കന്മാരെ ഹിറ്റ്‌ലറിനോട് ഉപമിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വെള്ളിയാഴ്ച ക്രിമിനല്‍ നിയമം സംബന്ധിച്ച