soudi ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കും: സൗദി
June 2, 2019 9:18 am

റിയാദ്‌:ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ച് സൗദി. ഇതിനായി സംയുക്ത കമ്മറ്റി രൂപീകരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം