കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളിയുടെ വിരലറ്റു
July 3, 2021 3:20 pm

തൃശൂര്‍: ചാവക്കാട് കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളിയുടെ വിരലറ്റു. മറ്റൊരു തൊഴിലാളിക്കും കൈക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി ന്യൂട്ടന്റെ വിരലാണ്