ഒറ്റ വീഡിയോ കോളിൽ 900 ജീവനക്കാരെ പിരിച്ചു വിട്ട് ബെറ്റർ ഡോട്ട് കോം
December 7, 2021 10:14 am

ലണ്ടൻ: ബെറ്റർ ഡോട്ട് കോം സിഇഒ വിശാൽ ഗാർഗ് കഴിഞ്ഞ ബുധനാഴ്ച സൂം കോളിലൂടെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് 900 ജീവനക്കാരെ.