വര്‍ക്ക് നിയര്‍ ഹോം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
March 11, 2022 11:23 am

തിരുവനന്തപുരം: ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ