ജോലി ഭാരം; കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി
August 21, 2020 12:51 pm

ബംഗളൂരു: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി. മൈസൂരിലാണ് സംഭവം. ഡോ. എസ്.ആര്‍. നാഗേന്ദ്ര (43) ആണ്