ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം ഒഴിവാക്കണം; ബിജെപി എംപി
March 19, 2020 11:05 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംപി രാകേഷ് സിന്‍ഹ.