വ്യാപകമായ മരക്കൊള്ള ; ഒത്താശ ചെയ്യാൻ റവന്യൂ ഉദ്യോ​ഗസ്ഥർ
June 3, 2021 12:30 pm

വയനാട് : മാനന്തവാടിയിൽ വ്യാപകമായി മരങ്ങൾ കൊള്ളയടിക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയത്.വയനാട് വൈത്തിരിയിലെ പട്ടയഭൂമയില്‍ നിന്നും ഈട്ടിമരം മുറിച്ച്