ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ ശ്രമം പരാജയം
December 21, 2019 10:36 am

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് വേണ്ടി ഗവേഷകരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്നതിനു വേണ്ടി ബോയിങ് നിര്‍മിക്കുന്ന പേടകമാണ് സ്റ്റാര്‍ലൈനര്‍ സിഎസ്ടി-100