സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേന മേധാവി
January 10, 2019 4:45 pm

ന്യൂഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തില്‍ സ്വവര്‍ഗലൈംഗികത അനുവദിക്കാനാകില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്വവര്‍ഗലൈംഗികത കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയെ കുറിച്ചുള്ള