‘സിനിമയ്ക്ക് ലാ​ഗ് ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും’; നിരൂപകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അഞ്ജലി
November 16, 2022 10:54 am

നിരൂപകര്‍ സിനിമയെന്ന മാധ്യമത്തെ കൂടുതല്‍ അറിയേണ്ടതും പഠിക്കണ്ടതും ആവശ്യമാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. നിരൂപണം ചെയ്യുന്ന ഒരാള്‍ക്ക് സിനിമയുടെ സാങ്കേതിക