‘വണ്ടര്‍ വുമണ്‍ വനജ’; കൊറോണയില്‍ ബോധവത്കരണ ചിത്രവുമായി ഫെഫ്ക
March 25, 2020 9:23 am

ആഗോളവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വൈറസിനെ നേരിടാന്‍