കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം കെ​എ​സ്ഇ​ബി​ക്ക്
May 31, 2017 7:39 pm

തൃ​ശൂ​ർ: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം കെ​എ​സ്ഇ​ബി​ നേടി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എഫ്.സി തൃശൂരിനെ

ര​ണ്ടാം കി​രീ​ട​മെ​ന്ന ചെ​ല്‍​സി​യു​ടെ മോ​ഹം തകർന്നു, എ​ഫ്എ ക​പ്പ് ആ​ഴ്‌​സ​ണ​ലി​ന്
May 28, 2017 7:50 am

ലണ്ട​ന്‍: എ​ഫ്എ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി ആ​ഴ്‌​സ​ണ​ല്‍. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 2-1ന്

എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം
May 26, 2017 8:19 pm

ചേ​ര്‍​ത്ത​ല: എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​നു കീ​ഴി​ലു​ള്ള എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വെ​ള്ളാ​പ്പ​ള്ളി

എലിമിനേറ്റർ പോരാട്ടത്തിൽ ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഏഴു വിക്കറ്റ് വിജയം
May 18, 2017 6:09 am

ബംഗളൂരു: ഐ പി എല്ലിൽ ക്വാളിഫയർ രണ്ടിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം.

ഒ​ന്നാം വി​ക്ക​റ്റി​ൽ 320 റ​ണ്‍​സ്; വ​നി​താ ക്രി​ക്ക​റ്റി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​ർ
May 15, 2017 8:40 pm

ന്യൂ​ഡ​ൽ​ഹി: വ​നി​താ ക്രി​ക്ക​റ്റി​ൽ ച​രി​ത്രം നേട്ടം കൈവരിച്ച് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​ർ. അ​യ​ർ​ല​ൻ​ഡി​നെ​തിരെ ഒ​ന്നാം വി​ക്ക​റ്റി​ൽ 320 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണ് ഓ​പ്പ​ണ​ർ​മാ​രാ​യ

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ്റ്റോ​ക്ക് സി​റ്റി​ക്കെ​തി​രേ ആ​ർ​സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം
May 14, 2017 8:13 am

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ർ​സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. സ്റ്റോ​ക്ക് സി​റ്റി​യെ 4-1ന് ​ആ​ർ​സ​ണ​ൽ തോ​ൽ​പി​ച്ചു. ഒ​ലി​വ​ർ ജി​റൗ​ദ്(42,80), ഓ​സി​ൽ(55),

rising pune supergiant won against mumbai indians in ipl
April 25, 2017 6:25 am

മുംബൈ: മുന്‍ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ഐ.പി.എല്‍ ക്രിക്കറ്റില്‍ നാലാം വിജയം നേടി. തിങ്കളാഴ്ച നടന്ന

mumbai indians won against delhi daredevils for 14 runs
April 23, 2017 7:30 am

മും​ബൈ: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 14 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മും​ബൈ​യു​ടെ 142 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക്

pune won against sunrisers hydrabad for six wickets
April 22, 2017 8:38 pm

പൂനെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൂനെയ്ക്ക് ഉജ്വല വിജയം. 177 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പൂനെ, ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ധോണി നേടിയ

Page 11 of 12 1 8 9 10 11 12