djokovic കെവിന്‍ ആന്‍ഡേഴ്‌സണെ തറപറ്റിച്ച് വിംബിള്‍ഡണ്‍ കിരീടം ചൂടി നൊവാക് ജോക്കോവിച്ച്
July 16, 2018 2:00 am

ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം വിംബിള്‍ഡണ്‍