വുഹാന്‍ ഓപ്പണ്‍: ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയ ചാമ്പ്യന്‍
September 30, 2017 10:11 pm

വുഹാന്‍: വുഹാന്‍ ഓപ്പണില്‍ കിരീടം നേടി ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയ. ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് കരോളിന ഗാര്‍സിയ ചാമ്പ്യനായത്.