രണ്ടാം തവണയും കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി
August 5, 2019 10:03 am

കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. പെനാല്‍റ്റി നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും