ചെറുപ്പക്കാരെ കണ്ടു പഠിക്കൂ ഈ 97കാരിയെ; വിദ്യാ ദേവി ഇനി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും
January 20, 2020 10:34 am

ഇന്നത്തെ കാലത്ത് അറുപത് വയസ്സ് കഴിയുമ്പോള്‍ തന്നെ പലരും വീടിന്റെ മൂലയ്ക്ക് ഒതുങ്ങിക്കൂടും. സ്വന്തം മനസ്സില്‍ തന്നെ തനിക്ക് വയസ്സായി