ലോക ഇലവന് തോല്‍വി; പാക്കിസ്ഥാനു പരമ്പര, വിജയം നേടിയത് 33 റണ്‍സിന്
September 16, 2017 7:12 am

ലാഹോര്‍: ലോക ഇലവനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ വിജയം. 33 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയം കൊയ്‌തെടുത്തത്.