ഒരുകോടിയടിച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി
January 19, 2020 12:03 pm

കോഴിക്കോട്: ഇന്നലെ നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയില്‍ ഒരുകോടി രൂപയടിച്ച ബംഗാള്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ അഭയം തേടി.