കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സത്രീ സംവരണം ഉറപ്പാക്കും; പാര്‍ട്ടി നീക്കങ്ങള്‍ ആരംഭിച്ചതായി സച്ചിന്‍ പൈലറ്റ്
January 19, 2019 12:54 pm

ജയ്പൂര്‍: സത്രീകള്‍ക്കായ് പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്സ് എന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.