ന്യുസിലന്‍ഡിലെ മന്ത്രി പ്രസവത്തിന് ആശുപത്രിയിലെത്തിയത് സൈക്കിളില്‍
August 20, 2018 11:30 am

വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡില്‍ പൂര്‍ണഗര്‍ഭിണിയായ വനിതാ മന്ത്രി പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് സൈക്കിളില്‍. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ആദ്യ കുഞ്ഞിനു ജന്മവും