“സ്ത്രീയുടെ കന്യകാത്വം സീല്‍ ചെയ്ത പാനീയം പോലെ” ; വിവാദപ്രസ്താവനയുമായി അധ്യാപകന്‍
January 14, 2019 3:31 pm

കൊല്‍ക്കത്ത: സ്ത്രീയുടെ കന്യകാത്വത്തെ സീല്‍ ചെയ്ത പാനീയത്തോടും ബിസ്‌ക്കറ്റ് പാക്കറ്റിനോടും ഉപമിച്ച ജാവദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ വിവാദത്തില്‍. കനക് സര്‍ക്കാര്‍