സ്ത്രീകളുടെ യാത്രാ സുരക്ഷിതത്വത്തിന് ‘നിര്‍ഭയ’ പദ്ധതി: മന്ത്രി ആന്റണി രാജു
November 16, 2021 10:20 pm

തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്‌കരിച്ച ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി