വനിതകളുടെ ഷൂട്ടിങ് റേഞ്ചില്‍ ഫൈനല്‍ യോഗ്യത നേടാനാകാതെ ഇന്ത്യ
July 31, 2021 12:25 pm

ടോക്യോ: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലും ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല.