വനിതാ സീനിയര്‍ വണ്‍ഡേ ട്രോഫി; നാഗാലാന്‍ഡിനെ 17 റണ്‍സിന് ചുരുട്ടിക്കൂട്ടി മുംബൈ
March 18, 2021 3:45 pm

വനിതാ സീനിയര്‍ വണ്‍ഡേ ട്രോഫിയില്‍ നാഗാലാന്‍ഡിനെ 17 റണ്‍സിന് ചുരുട്ടിക്കൂട്ടി മുംബൈ. മറുപടി ബാറ്റിങില്‍ മുംബൈ നാല് പന്തുകളില്‍ ലക്ഷ്യം