വനിത അവകാശ പ്രവര്‍ത്തകരുടെ മോചനം; കാനഡ മാപ്പുപറയണമെന്ന് സൗദി വിദേശകാര്യ മന്ത്രി
September 28, 2018 11:01 am

ന്യൂയോര്‍ക്ക്: കാനഡ സൗദിയോട് മാപ്പുപറയണമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദിയിലെ വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന്