ജോലിക്കിടയില്‍ വനിതകളുടെ വിശ്രമ സമയം അരമണിക്കൂറില്‍ കുറയരുത്;സൗദി തൊഴില്‍ മന്ത്രാലയം
May 12, 2019 11:14 am

റിയാദ്:സ്വാകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് ജോലിക്കിടയില്‍ വിശ്രമം നിര്‍ബന്ധമാക്കി സൗദി തൊഴില്‍ മന്ത്രാലയം. വിശ്രമത്തിനായി നല്‍കുന്ന സമയം അരമണിക്കൂറില്‍ കുറയാന്‍