ANNIE3 വനിതാ പ്രാതിനിധ്യം; മൂന്ന് മുന്നണികളും പരാജയമെന്ന് ആനി രാജ
March 15, 2021 2:00 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികള്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഐ മുതിര്‍ന്ന നേതാവ് ആനി രാജ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും