നിങ്ങളുടെ പെണ്‍ മക്കളുടെ ഭാവി ഓർത്ത് വോട്ട് ചെയ്യുക; ട്രംപിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ
October 19, 2020 12:00 pm

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെ അമേരിക്കയിലെമ്പാടും സ്‌ത്രീകളുടെ പ്രതിഷേധം. സുപ്രീംകോടതിയിലെ പുരോഗമനവാദിയായിരുന്ന ജസ്റ്റിസ്‌ റൂത്ത്‌ ബേഡർ