ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു
March 23, 2022 9:14 am

ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം.