ഇന്ത്യന്‍ തൊഴില്‍ രംഗത്ത് സ്ത്രീ സാന്നിധ്യം കുറയുന്നു; 13 വര്‍ഷത്തിനിടെ 37ല്‍ നിന്നും 18%?
March 9, 2020 9:55 am

കൂടുതല്‍ പെണ്‍കുട്ടികള്‍ പഠനരംഗത്തേക്കും, ജോലിയിലേക്കും കടന്നുവരുന്നതായാണ് നമ്മള്‍ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ തൊഴില്‍രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വന്‍തോതില്‍ കുറഞ്ഞതായാണ്