തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള പെണ്‍മെമ്മോറിയല്‍ ശനിയാഴ്ച നടക്കും
February 16, 2024 11:13 am

തിരുവനന്തപുരം: തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള പെണ്‍മെമ്മോറിയല്‍ ശനിയാഴ്ച നടക്കും. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 33 ശതമാനം വനിതകളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഒപ്പുശേഖരണത്തെ