കേരളകോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ വനിതാ കേരള കോണ്‍ഗ്രസും പിളര്‍ന്നു
June 23, 2019 4:28 pm

തൊടുപുഴ: കേരളകോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ വനിതാ കേരള കോണ്‍ഗ്രസും പിളര്‍ന്നു. അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം