സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യയെന്ന്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
June 26, 2018 12:30 pm

ലണ്ടന്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഓരോ ദിവസവും പീഡനങ്ങള്‍ വര്‍ധിച്ചു