സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ജീവം; കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കിയത് ഏഴ് ശതമാനം കേസുകള്‍ മാത്രം
January 11, 2019 10:36 am

തിരുവനന്തപുരം: പരാതികള്‍ തീര്‍പ്പാക്കാതെ സംസ്ഥാന വനിതാ കമ്മീഷന്‍. കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കിയത് വെറും ഏഴ് ശതമാനം കേസുകളാണ്. 6693 പരാതികളില്‍