സൗദിയില്‍ സ്ത്രീപ്രാതിനിധ്യം കൂടുന്നു; കാര്‍ വര്‍ക്ക്‌ഷോപ്പുകളിലേക്ക് വനിതകളും
July 19, 2018 2:24 pm

സൗദി: സൗദിയില്‍ കാര്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു. ഹൈവേകളിലും മറ്റും പ്രയാസമനുഭവിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുകയാണ്