Ganja hunt ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പിടികൂടിയത് 25 കിലോ കഞ്ചാവ്
August 7, 2019 12:14 pm

പാലക്കാട്: ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് കഞ്ചാവ് പിടികൂടിയത്.