പെട്ര ക്വിറ്റോവയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 12 വര്‍ഷത്തെ ജയില്‍ ശിക്ഷ
October 6, 2018 4:02 pm

പ്രാഗ്: ചെക്ക് റിപബ്ലിക്കിന്റെ വനിതാ ടെന്നീസ് താരം പെട്ര ക്വിറ്റോവയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 12 വര്‍ഷത്തെ ജയില്‍ ശിക്ഷ.